പലപ്പോഴും മനസ്സു നിറഞ്ഞു കവിയുമ്പോള്‍ ഓര്‍ക്കും ഇതെല്ലാം ആരോടെങ്കിലും ഒന്നു പങ്കു വെക്കണം എന്ന്. എന്റെ ചിന്തകള്‍ അത് വിഷാദമാകാം,പ്രണയമാകാം ,വിദ്വേഷമാകാം ,ഒരു പക്ഷെ എന്റെ മൗനവും ......പഠിക്കുന്ന കാലത്തു കഥകളും കവിതകളും എന്റെ കൂട്ടുകാരായിരുന്നു ...എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതി ;പക്ഷെ ഞാന്‍ പോലും അറിയാതെ എന്റെ മനസ്സു തളിര്‍ക്കാന്‍ തുടങ്ങിയതെന്നോ .....അറിയില്ല .ഈ നോവ് ഞാന്‍ ഇനി എന്റെ കൂട്ടുകാരുമായി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു .അതെ എന്റെ കഥകള്‍ എന്നിലെ നോവുകളാണ് ,എന്നിലെ പ്രണയമാണ് ,എന്റെ മനസ്സിന്റെ നിലാവാണ് ,എന്നിലെ ഞാനാണ് ....എന്നെ ഇനി നിങ്ങള്‍ക്കും അറിയാം ....
ഞാന്‍ രേവതി .എന്റെ ചിന്തകള്‍ ഇനി നിങ്ങളുടെതും കൂടിയാണ് .....
No comments:
Post a Comment